അ​ബ്ദു​റ​ഹ്മാ​ൻ അ​സീ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ എ.​കെ, ര​ഞ്ജി സ​ത്യ​ൻ

ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഗ്ലോ​ബ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റ​ത്തി​ന്റെ (ജി.​ടി.​എ​ഫ്) അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തു.

രാ​ധാ​കൃ​ഷ്ണ​ൻ എ.​കെ (പ്ര​സി), ച​ന്ദ്ര​ൻ സി.(​സീ​നി​യ​ർ വൈ​സ് പ്ര​സി) എ​ന്നി​വ​ര​ട​ങ്ങു​ന്ന 25 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് സ​മി​തി​യെ​യും 9 അം​ഗ ഉ​പ​ദേ​ശ​ക സ​മി​തി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​സീ​ൽ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യും ര​ഞ്ജി സ​ത്യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ഫ്സ റ​ഹ്മാ​ൻ, ഷി​നി​ത്, ജി​തേ​ഷ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്റ്‌​മാ​രാ​യും, പ്രി​ജേ​ഷ്, ജ​സീ​ർ അ​ഹ്മ​ദ്, ശ്രീ​ജി​ല ബൈ​ജു എ​ന്നി​വ​രെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യും ഇ​ബ്രാ​ഹിം തി​ക്കോ​ടി​യെ ഫി​നാ​ൻ​സ് ക​ൺ​ഡ്രോ​ള​റാ​യും ബൈ​ജു, ര​ഷ്മി​ൽ എ​ന്നി​വ​രെ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ ഗ​ഫൂ​ർ ക​ള​ത്തി​ലും ഫി​നാ​ൻ​സ് റി​പ്പോ​ർ​ട്ട്‌ ബി​ജു എ​ൻ എ​ന്നി​വ​രും അ​വ​ത​രി​പ്പി​ച്ചു. മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - new leadership for GTF Bahrain chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.