മനാമ: ബഹ്റൈനിൽ മലയാളി നഴ്സ് ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി പ്രിയങ്ക പ്രിൻസാണ് മരിച്ചത്. ഭർത്താവ് പ്രിൻസ് ബഹ്റൈനിലുണ്ട്. ഇവർ ഒരുമാസം മുമ്പ് നാട്ടിൽ പോകുകയും മകൻ ആരോൺ പ്രിൻസിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.