ഉ​മ്മ​ൻ ചാ​ണ്ടി

ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​സ്മ​ര​ണം 19ന്

​മ​നാ​മ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്, ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണ സം​ഗ​മം ജൂ​ലൈ 19ന്, ​ഉ​മ്മു​ൽ ഹ​സ​ത്തി​ലെ കിം​സ് ഹോ​സ്പി​റ്റ​ൽ ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ ചേ​രു​മെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Oommen Chandy remembrance day on 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.