ഒ​പ്പ​രം വി​ഷു ഈ​ദ് ആ​ഘോ​ഷം ഇ​ന്ന്

മ​നാ​മ: കാ​സ​ർ​കോ​ട് ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ(​ഒ​പ്പ​രം) അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള വി​ഷു,ഈ​ദ്,ഈ​സ്റ്റ​ർ ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച ബ​ഹ്‌​റൈ​ൻ സെ​ഗ​യ്യ ഐ ​മാ​ക് ഹാ​ളി​ൽ ന​ട​ക്കും.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ ബ​ഹ്‌​റൈ​നി​ലെ കൗ​മാ​ര പ്ര​തി​ഭ​ക​ൾ ഒ​രു​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​നും ഉ​ണ്ടാ​കും .വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. ഫോ​ൺ: 32281878,34517952.

Tags:    
News Summary - Opparam Vishu Eid celebration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.