പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന യോ​ഗം

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും മ​നാ​മ സൂ​ഖി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ഓ​രോ​രു​ത്ത​ര്‍ക്കും ഈ ​ദു​ര​ന്തം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും വി​ട്ടു​പി​രി​ഞ്ഞ പ്ര​വാ​സി സ​ഹോ​ദ​ര​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നും പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി.​യും സെ​ക്ര​ട്ട​റി ജ​യേ​ഷ് കു​റു​പ്പും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു.

Tags:    
News Summary - Pathanamthitta District Pravasi Association condoled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT