കു​ട്ടി​ക​ള്‍ക്ക് പു​സ്ത​ക​മെ​ത്തി​ച്ചു ന​ൽ​കി പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ​വി​ഴ​ദ്വീ​പി​ൽ ന​ട​ത്തു​ന്ന വി​വി​ധ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ ‌എ​ത്തി​ച്ചു​ന​ൽ​കി.

ബോ​ബി പു​ളി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ചു താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ബു​ക്കു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി. ലി​ജോ ബാ​ബു, ജെ​യ്സ​ൺ വ​ർ​ഗീ​സ്, ഫി​നി എ​ബ്ര​ഹാം, ബി​നു കോ​ന്നി തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ ടീ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​കു​വാ​ൻ മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ ര​ഞ്ജു ആ​ർ. നാ​യ​രു​മാ​യി (3461 9002) ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Pathanamthitta Pravasi Association delivers books to children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.