പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന​ക്യാ​മ്പ്

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൽമാനിയ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. കെ.എം. ചെറിയാൻ, രാജു കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ് പ്രസിഡന്‍റ് സാബു ചിറമേൽ, സംസ്‌കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. രക്ഷാധികാരി സഖaറിയ സാമുവേൽ, പ്രസിഡന്‍റ് വി. വിഷ്ണു, സെക്രട്ടറി സുഭാഷ് തോമസ്, വൈസ് പ്രസിഡന്‍റ് രാജീവ് പി മാത്യു, അഡ്വൈസർ മോനി ഒടിക്കണ്ടത്തിൽ, ജോ. സെക്രട്ടറി എബിൻ, ജയേഷ് കുറുപ്പ്‌, ലിജോ വർഗീസ്, ബോബി പുളിമൂട്ടിൽ, സിജി തോമസ്, ജെയ്സൺ മാത്യു, റോബിൻ ജോർജ്, മോൻസി ബാബു, രഞ്ജു നായർ, ജോബിൻ രാജു, അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - Pathanamthitta Pravasi Association organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.