ചാ​മ്പ്യ​ന്മാ​രാ​യ സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി ഗോ​വ

പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് യു​നൈ​റ്റ​ഡ് ക​പ്പ്; സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി ഗോ​വ ചാ​മ്പ്യ​ന്മാ​ർ

മ​നാ​മ: പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് ബ​ഹ്‌​റൈ​ൻ സ്പോ​ർ​ട്സ് വി​ങ് സം​ഘ​ടി​പ്പി​ച്ച പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് യു​നൈ​റ്റ​ഡ് ക​പ്പ് 2 കെ 24 ​സീ​സ​ൺ വ​ൺ പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി ഗോ​വ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബാ​ല​ൻ ക​ണ്ട​ന​കം ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ന​ൽ​കി. ഓ​ൺ​ലൈ​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി യു​വ കേ​ര​ള എ​ഫ്.​സി നേ​ടി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മാ​റ​ഞ്ചേ​രി ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും കൈ​മാ​റി. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് ഗ്രോ ​എ​ഫ്.​സി​ക്കും ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ബോ​ളി​ന് സ​ച്ചി​ൻ (സ്പോ​ർ​ട്ടി​ങ്), ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച ക​ളി​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ന് ഇ​ല്യാ​സ് (യു​വ കേ​ര​ള), മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ഗോ​ൾ​ഡ​ൻ ഗ്ലൗ​വി​ന് ജോ​യ​ൽ (സ്പോ​ർ​ട്ടി​ങ്), മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ ന​ബീ​ൽ (യു​വ കേ​ര​ള), ഓ​രോ ക​ളി​യി​ലും മി​ക​ച്ച ക​ളി​ക്കാ​രാ​യി അ​ൽ​ഫാ​സ് (അ​ൽ മി​നാ​ർ), റീ​ഗ​ൺ (സ്പോ​ർ​ട്ടി​ങ്), ഇ​ല്യാ​സ് (യു​വ കേ​ര​ള), ഫ​വാ​സ് ഫി​നു (കെ.​എം.​സി.​സി), അ​ലി (യു​വ കേ​ര​ള), സ​ച്ചി​ൻ (സ്പോ​ർ​ട്ടി​ങ്), മെ​ക്വി​ൻ(​സ്പോ​ർ​ട്ടി​ങ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​മ​റി​യം അ​ൽ ദ​ഈ​ൻ യു​നൈ​റ്റ​ഡ് ക​പ്പ് 2 കെ 24 ​കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു. അ​ലി ജാ​ഫ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ത് ഹ​നീ​ഫ, ചെ​മ്പ​ൻ ജ​ലാ​ൽ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ര​ഞ്ജി​ത്ത്, അ​ന​സ് റ​ഹീം, റി​ച്ചി, എ​ബ്ര​ഹാം ജോ​ൺ, ഹ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഇ​ക്ബാ​ൽ താ​നൂ​ർ ഉ​മ്മ​ർ കു​ട്ടി​ല​ങ്ങാ​ടി നി​സാ​ർ ഉ​സ്മാ​ൻ, ശ​റ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി.​സി.​ഡ​ബ്ല്യൂ.​എ​ഫ് വ​നി​താ വി​ഭാ​ഗം ഒ​രു​ക്കി​യ പ​ല​ഹാ​ര​ക്കൂ​ട്ട് ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ജ​സ്‌​നി സൈ​ദ്, ലൈ​ല റ​ഹ്മാ​ൻ, സി​താ​ര ന​ബീ​ൽ ഷി​ജി​നി, റെ​ജി​ന, സ​മീ​റ, ഷൈ​നി മു​ജീ​ബ്, ദീ​പ ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​നൈ​റ്റ​ഡ് ക​പ്പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ പി.​ടി, ക​ൺ​വീ​ന​ർ ഷ​മീ​ർ പു​തി​യി​രു​ത്തി, കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഫീ​ഖ് പാ​ല​പ്പെ​ട്ടി, റ​സാ​ഖ് ബാ​ബു, സ​ദാ​ന​ന്ദ​ൻ ക​ണ്ണ​ത്ത്, ഫ​സ​ൽ പി. ​ക​ട​വ്, ഹ​സ​ൻ വി.​എം. മു​ഹ​മ്മ​ദ്, ന​സീ​ർ പൊ​ന്നാ​നി, ഷ​റ​ഫ്, മാ​ജി​ദ്, റം​ഷാ​ദ്, സൈ​ത​ല​വി, ന​ബീ​ൽ, ബാ​ബു, മു​ജീ​ബ്, റം​ഷാ​ദ് റ​ഹ്മാ​ൻ, ഷാ​ഫി തു​വ​ക്ക​ര, മ​ധു എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​നു നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - PCWF United Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.