ഇന്ത്യൻ ക്ലബ്​ ഭാരവാഹികൾ പി.കെ. ചൗധരിക്ക്​ യാത്രയയപ്പ്​ നൽകിയപ്പോൾ

പി.കെ. ചൗധരിക്ക്​ യാത്രയയപ്പ്​ നൽകി

മനാമ: ബഹ്​റൈൻ ഇന്ത്യൻ എംബസിയിലെ സേവനം പൂർത്തിയാക്കി ന്യൂഡൽഹിയിലേക്ക്​ മടങ്ങുന്ന സെക്കൻഡ്​ സെക്രട്ടറി പി.കെ. ചൗധരിക്ക്​ ഇന്ത്യൻ ക്ലബ്​ യാത്രയയപ്പ്​ നൽകി.

പ്രസിഡൻറ്​ സ്​റ്റാലിൻ ജോസഫ്​, ജനറൽ സെക്രട്ടറി എം.ജെ. ജോബ്​, ആക്​ടിങ്​ ട്രഷറർ വിനോദ്​ തമ്പി എന്നിവർ അ​ദ്ദേഹത്തെ സന്ദർശിച്ച്​ ആശംസ നേർന്നു. ഇന്ത്യൻ ക്ലബി​െൻറ മെമ​േൻറാ സ്​റ്റാലിൻ ജോസഫ്​ കൈമാറി. ക്ലബി​െൻറ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക്​ പി.കെ. ചൗധരി നൽകിയ പിന്തുണക്ക്​ ഭാരവാഹികൾ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.