ഭ​ര​ണാ​ധി​കാ​രി​ക​ൾ ഈ​ദാ​ശം​സ​ക​ൾ ​നേ​ർ​ന്നു

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ഈ​ദാ​ശം​സ​ക​ൾ കൈ​മാ​റി. ഈ​ദ്​ സ​മാ​ധാ​ന​വും ശാ​ന്തി​യും സ​ന്തോ​ഷ​വും കൈ​മാ​റു​ന്ന അ​വ​സ​ര​മാ​യി​രി​ക്ക​​ട്ടെ​യെ​ന്നും ലോ​ക സ​മൂ​ഹ​ത്തി​ന്​ സ​മാ​ധാ​ന​ത്തി​ലേ​ക്ക്​ വെ​ളി​ച്ചം വി​ത​റാ​ൻ ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ൾ നി​മി​ത്ത​മാ​ക​​ട്ടെ​യെ​ന്നും ​ആ​ശം​സ​യി​ൽ വ്യ​ക്ത​മാ​ക്കി. ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ര​സ്​​പ​രം ഈ​ദ്​ ആ​ശം​സ​ക​ൾ​ കൈ​മാ​റു​ക​യും വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക്​ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ചെ​യ്​​തു.

Tags:    
News Summary - Rulers wish Eid wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.