???? ??????? ????? ???? ??? ??? ?? ???? ?????? ????? ???????? ?????????????????

സതേൺ ഗവർണ്ണർ റോയൽ അക്കാദമി സന്ദർശിച്ചു

മനാമ: സതേൺ ഗവർണ്ണർ ശൈഖ്​ ഖലീഫ ബിൻ അലി ആൽ ഖലീഫ ഇന്നലെ റോയൽ അക്കാദമി സന്ദർശിച്ചു. ട്രയിനിങ്​ കോളജ്​ കമാണ്ടർ ഒാഫ ്​ ഒാഫീസർ കോളോണിയൽ അമ്മർ മുസ്​തഫ അൽ സയിദും വിവിധ ഒാഫീസർമാരും സ്വീകരിച്ചു.ഗവർണ്ണറേറ്റി​​െൻറ സാമൂഹിക, സുരക്ഷ പ്രവർത്തനങ്ങളുമായി ബന്​ധപ്പെട്ട പരിശീലന പദ്ധതികളെ കുറിച്ച്​ തദവസരത്തിൽ ഗവർണ്ണർ എടുത്തുപറഞ്ഞു. ആർ.എ.പിയുടെ പിന്തുണയോടെ സമൂഹത്തിൽ നടത്തുന്ന സഹകരണ പ്രവർത്തനങ്ങളെ കുറിച്ചും ഗവർണ്ണർ വിശദീകരിച്ചു. ഗവർണ്ണറേറ്റിൽ നിന്ന്​ ലഭിക്കുന്ന പിന്തുണക്ക്​ അമ്മർ മുസ്​തഫ അൽ സയിദ്​ കടപ്പാട്​ അറിയിച്ചു.
Tags:    
News Summary - sathern governor-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.