നി​രോ​ധി​ത കാ​ല​യ​ള​വി​ലെ ചെ​മ്മീ​ൻ പി​ടി​ത്തം: 350 കി​ലോ ക​ണ്ടെ​ടു​ത്തു

മ​നാ​മ: നി​രോ​ധി​ത കാ​ല​യ​ള​വി​ൽ പി​ടി​ച്ച 300 കി​ലോ ചെ​മ്മീ​ൻ ക​​​​ണ്ടെ​ടു​ത്ത​താ​യി കോ​സ്റ്റ്​ ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കേ​സ്​ പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Shrimp catch during restricted period: 350 kg found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.