ഐ.​സി.​എ​ഫ് യൂ​നി​റ്റ് സി​ത്ര​യി​ൽ ആ​രം​ഭി​ച്ച മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ്സ​യു​ടെ ഉ​ദ്ഘാ​ട​നം

സി​ത്ര മ​ദ്റ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​നാ​മ: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് അം​ഗീ​കാ​ര​ത്തോ​ടെ ഐ.​സി.​എ​ഫ് യൂ​നി​റ്റ് സി​ത്ര​യി​ൽ ആ​രം​ഭി​ച്ച മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ ഉ​ദ്ഘാ​ട​നം ഐ.​സി.​എ​ഫ്. ഉ​മ്മു​ൽ ഹ​സം സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

സ​യ്യി​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ച്ചു. മു​ഹ്‍യി​ദ്ദീ​ൻ കു​ട്ടി ഹ​സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​സം​ഗ​മ​ത്തി​ൽ എ​സ്.​ജെ.​എം. സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ.​സി.​എ​ഫ്. നാ​ഷ​ന​ൽ സ​ർ​വി​സ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ മ​യ്യേ​രി, അ​സ്ക​റ​ലി താ​നൂ​ർ, നൗ​ഷാ​ദ് കാ​സ​ർ​കോ​ട് ,സി.​വി. മു​സ്ത​ഫ, അ​സ്മ​ർ സം​സാ​രി​ച്ചു. വാ​രി​സ് ന​ല്ല​ളം സ്വാ​ഗ​ത​വും സാ​ജി​ദ് മ​ണി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sitra Madrasa was inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.