ബ​ഷീ​ർ (മ​ധ്യ​ത്തി​ൽ) സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​െ​ക്കാ​പ്പം

ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം ബ​ഷീ​ർ നാ​ട്ടി​ലേ​ക്ക്

മ​നാ​മ: ആ​റു വ​ർ​ഷ​മാ​യി നാ​ട​ണ​യാ​ൻ സാ​ധി​ക്കാ​ത്ത ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ബ​ഷീ​ർ എം​ബ​സി​യു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ട​പെ​ട​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട​ണ​ഞ്ഞു.

റി​ഫ മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. സ്പോ​ൺ​സ​റു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും തു​ട​ർ​ന്ന് പു​റ​ത്ത്​ വി​വി​ധ​ജോ​ലി​ക​ൾ ചെ​യ്തു ജീ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

പാ​സ്പോ​ർ​ട്ടും വി​സ​യും ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സ്വ​പ്​​നം മാ​ത്ര​മാ​യി. തു​ട​ർ​ന്ന് ഫി​ഫ ഫ​ർ​ണി​ച്ച​ർ സൂ​ഖി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ദീ​പ​ക് മേ​നോ​നെ സ​മീ​പി​ച്ച്​ വേ​ൾ​ഡ് എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഡ​യ​റ​ക്ട​റും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്തി​‍െൻറ ശ്ര​മ​ഫ​ല​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ബ​ന്ധ​പ്പെ​ട്ട്​ ഔ​ട്ട് പാ​സ്​ ല​ഭ്യ​മാ​ക്കി. പി​ന്നീ​ട്​ എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര നി​രോ​ധ​നം എ​ടു​ത്തു​ക​ള​ഞ്ഞു.

റി​ഫ ഫ​ർ​ണി​ച്ച​ർ സൂ​ഖി​ലെ റ​ഷീ​ദ് തോ​ലേ​രി​യു​ടെ ശ്ര​മ​ഫ​ല​മാ​യി വി​മാ​ന ടി​ക്ക​റ്റും ല​ഭി​ച്ചു. തി​രി​കെ​യാ​ത്ര​ക്ക്​ സ​ഹാ​യം ചെ​യ്​​ത എ​ല്ലാ​വ​ർ​ക്കും ബ​ഷീ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.