എ​സ്.​എ​ൻ.​സി.​എ​സ് ഉ​മ്മു​ൽ ഹ​സ്സം ഏ​രി​യ യൂ​നി​റ്റ്

എ​സ്.​എ​ൻ.​സി.​എ​സ് ഉ​മ്മു​ൽ ഹ​സ്സം ഏ​രി​യ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: എ​സ്.​എ​ൻ.​സി.​എ​സ് ഉ​മ്മു​ൽ ഹ​സ്സം സി. ​കേ​ശ​വ​ൻ ഏ​രി​യ യൂ​നി​റ്റി​ന്റെ 2024 -2025 പ്ര​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഏ​രി​യ യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം എ​സ്.​എ​ൻ.​സി.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക​ൺ​വീ​ന​ർ ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത അ​ജേ​ഷ് ക​ണ്ണ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ ഡി, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സു​നീ​ഷ് സു​ശീ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ഉ​മ്മു​ൽ ഹ​സ്സം യൂ​നി​റ്റി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - SNCS Ummul Hassam Area Unit formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.