നൂ​ർ അ​ൽ ദി​യാ​ർ സ്‌​കൂ​ളി​ൽ ന​ട​ന്ന കാ​യി​ക ദി​നാ​ച​ര​ണം

ആ​വേ​ശം വി​ത​ച്ച് നൂ​ർ അ​ൽ ദി​യാ​ർ സ്കൂ​ളി​ൽ കാ​യി​കദി​നം

മ​നാ​മ: നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്‌​കൂ​ളി​ൽ കാ​യി​ക​ദി​നം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ​യും ആ​ഹ്ലാ​ദ​ത്തോ​ടെ​യും മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് സ്‌​പോ​ർ​ട്‌​സും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ളി​ലെ പ്രാ​തി​നി​ധ്യം. സ്കൗ​ട്ട് ടീ​മി​ന്റെ പ​രേ​ഡി​നു​ശേ​ഷം മൈ​താ​ന​ത്ത് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു.

കെ.​ജി മു​ത​ൽ 10ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. കാ​ണി​ക​ൾ പ​ങ്കെ​ടു​ത്ത​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​​ങ്കെ​ടു​ത്ത വ​ടം​വ​ലി മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യി​രു​ന്നു.

നൂ​ർ അ​ൽ ദി​യാ​ർ സ്‌​കൂ​ളി​ൽ ന​ട​ന്ന കാ​യി​ക ദി​നാ​ച​ര​ണം

Tags:    
News Summary - Sports Day at Noor Al Diyar School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.