സ​യ്യി​ദ് ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ എ​ജു​ക്കേ​ഷ​ന​ൽ എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണം കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ട്ര​ഷ​റ​ർ നി​ർ​വ​ഹി​ക്കു​ന്നു

സ​യ്യി​ദ് ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ൾ എ​ജു​ക്കേ​ഷ​ന​ൽ എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണം ചെ​യ്‌​തു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024-2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ക്കം കു​റി​ച്ച എ​ജു​ക്കേ​ഷ​ന​ൽ എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണം ചെ​യ്തു. ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​യാ​സ​പ്പെ​ടു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ന​ൽ​കി​യ​ത്. മു​ൻ എം.​എ​ൽ.​എ​യും മു​സ് ലിം ​ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന സ​യ്യി​ദ് ഉ​മ​ർ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ന​ൽ​കി​യ​ത്. മ​നാ​മ കെ.​എം.സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ട്ര​ഷ​റ​ർ സു​ബൈ​ർ കെ.​കെ​യാ​ണ് വേ​ളം പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

ജി​ല്ല പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഇ​സ്ഹാ​ഖ്, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​സീം പേ​രാ​മ്പ്ര, റ​സാ​ഖ്‌ മൂ​ഴി​ക്ക​ൽ , എ.​പി. ഫൈ​സ​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ഫൈ​സ​ൽ ക​ണ്ടീ​താ​ഴ, അ​ഷ്‌​റ​ഫ്‌ ന​രി​ക്കോ​ട​ൻ, കെ.​കെ അ​ഷ്‌​റ​ഫ്‌, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ്‌ ആ​യ​ഞ്ചേ​രി, ഷാ​ഹി​ർ ഉ​ള്ള്യേ​രി, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര, മു​നീ​ർ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ്‌ സി​നാ​ൻ, തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ൻ, റ​ഷീ​ദ് വാ​ല്യ​ക്കൂ​ട്, ജ​ലീ​ൽ തീ​ക്കു​നി, അ​ഷ്‌​റ​ഫ്‌ കോ​പ്പാ​ലം, സ​ജീ​ർ തീ​ക്കു​നി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Syed Umar Bafakhi Thangal distributed educational endowment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.