കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ഒ.​എ​ന്‍.​സി.​പി ഭാ​ര​വാ​ഹി​ക​ള്‍

നി​വേ​ദ​നം ന​ല്‍കു​ന്നു

ഒ.​എ​ന്‍.​സി.​പി ഭാ​ര​വാ​ഹി​ക​ള്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി

മ​നാ​മ: ഹ്ര​സ്വ​സ​ന്ദ​ര്‍ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ബ​ഹ്റൈ​ന്‍ ഒ.​എ​ന്‍.​സി.​പി ഭാ​ര​വാ​ഹി​ക​ള്‍ നി​വേ​ദ​നം ന​ല്‍കി. പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന രീ​തി​യി​ല്‍ സീ​സ​ണ്‍ സ​മ​യ​ത്ത് വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ക്ക് മൂ​ന്നും നാ​ലും ഇ​ര​ട്ടി വി​ല​യീ​ടാ​ക്കു​ന്ന​തി​നെ​തി​രെ ഇ​ട​പെ​ട​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്യാ​വ​ശ്യ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും രേ​ഖ​ക​ൾ​ക്കു​മാ​യി നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​യെ വ​ല​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ത്തി​നു പ​ക​രം ഏ​ക​ജാ​ല​ക സം​വി​ധാ​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ഒ.​എ​ന്‍.​സി.​പി പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ല്‍, വൈ​സ് പ്ര​സി​ഡ​ന്റ് സാ​ജി​ര്‍ ഇ​രി​വേ​രി, ട്ര​ഷ​റ​ര്‍ 

Tags:    
News Summary - The O.N.C.P officials submitted a petition to the Deputy Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.