മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന്

മ​നാ​മ: മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഉ​മ്മു​ൽ ഹ​സ്സം ബാ​ങ്കോ​ക് റ​സ്റ്റാ​റ​ൻ​റി​ൽ വെ​ച്ചാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. എ​റ​ണാ​കു​ളം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ​യു​ള്ള ബ​ഹ്റൈ​ൻ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു വ​ർ​ഷം മു​മ്പ് രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട കൂ​ട്ടാ​യ്മ​യാ​ണ് മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3434 3410 ,3390 6265 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടണം

Tags:    
News Summary - Today is the annual general meeting of the Maithri Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.