ഇ​ന്ന​ത്തെ ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി

മ​നാ​മ: തി​ങ്ക​ളാ​ഴ്ച​ത്തെ ബ​ഹ്റൈ​ൻ-​ഡ​ൽ​ഹി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം റ​ദ്ദാ​ക്കി. IX145 20MAY24 DEL-BAH, IX146 20MAY24 BAH-DEL സ​ർ​വി​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്ന് രാ​ത്രി എ​ട്ടി​നു​ള്ള സ​ർ​വി​സും ബ​ഹ്റൈ​നി​ൽ​നി​ന്ന് രാ​ത്രി 10.45നു​ള്ള സ​ർ​വി​സു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. 

Tags:    
News Summary - Today's Bahrain-Delhi Air India Express flight canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.