തൊ​ഴി​ൽ ല​ഭി​ക്കാ​തെ ക​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു

മ​നാ​മ: സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ ബ​ഹ്റൈ​നി​ലെ​ത്തു​ക​യും തൊ​ഴി​ൽ ല​ഭി​ക്കാ​തെ ക​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത ര​ണ്ട് ഇ​ന്ത്യ​ക്കാ​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഇ​ട​പെ​ട്ട് നാ​ട്ടി​ലേ​ക്ക​യ​ച്ചു. ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ മു​ദ്ദം ഗം​ഗാ​റെ​ഡ്ഡി​യും പ്ര​വീ​ൺ കു​ന​യു​മാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​കാ​തെ പ്ര​യാ​സ​​പ്പെ​ട്ട​ത്.

അ​ന​ധി​കൃ​ത​മാ​യി ഇ​വി​ടെ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ലെ പി​ഴ​യും ഇ​വ​ർ അ​ട​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. താ​മ​സ​വും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഇ​മി​ഗ്രേ​ഷ​ൻ അ​തോ​റി​റ്റി​ക​ൾ, ഇ​ന്ത്യ​ൻ എം​ബ​സി, തെ​ലു​ങ്ക് ക​ലാ​സ​മി​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, ഇ​മി​ഗ്രേ​ഷ​ൻ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് അ​വ​രു​ടെ സ്വ​ദേ​ശ​ത്തേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​മാ​ന​ത്തി​ൽ ഇ​രു​വ​രും നാ​ട്ടി​ലെ​ത്തി.

Tags:    
News Summary - Two Indians Back to Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.