വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മു​ഹ​റ​ഖ് ഏ​രി​യ സ​മ്മേ​ള​നം

മ​നാ​മ: വോ​യ്സ്‌ ഓ​ഫ് ആ​ല​പ്പി​യു​ടെ മു​ഹ​റ​ഖ് ഏ​രി​യ സ​മ്മേ​ള​ന​വും മെം​ബ​ർ​ഷി​പ്പ് കാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഏ​രി​യ​യി​ലെ സീ​നി​യ​ർ അം​ഗ​ങ്ങ​ളാ​യ കാ​സിം ക​രു​വാ​റ്റ, മാ​ർ​ഷ​ൽ ബേ​ബി എ​ന്നി​വ​ർ ആ​ദ്യ മെം​ബ​ർ​ഷി​പ്പു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഏ​രി​യ പ്ര​സി​ഡ​ന്റ് ഗോ​കു​ൽ കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റും, മു​ഹ​റ​ഖ് ഏ​രി​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ന​സ് റ​ഹിം, വോ​യി​സ്‌ ഓ​ഫ് ആ​ല​പ്പി ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​കു​ളം, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ, ഏ​രി​യ ഗ്രൂ​പ് കോ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ലി​ബി​ൻ സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി നി​തി​ൻ ചെ​റി​യാ​ൻ സ്വാ​ഗ​ത​വും ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി എം.​ബി. സു​ബി ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​റ​ഖ്, ബു​സൈ​തീ​ൻ, അ​റാ​ദ്, ഹി​ദ്ദ്, അം​വാ​ജ്, ഗ​ലാ​ലി, ദി​യാ​ർ അ​ൽ മു​ഹ​റ​ഖ്, അ​ൽ ദ​യ​ർ ഏ​രി​യ​ക​ളി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് വോ​യ്സ്‌ ഓ​ഫ് ആ​ല​പ്പി​യി​ൽ അം​ഗ​ങ്ങ​ൾ ആ​കു​ന്ന​തി​ന് 3228 4068, 3816 1333 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Voice of Alleppey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.