ഭൗമദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലുലു എക്‌സ്‌ചേഞ്ച് പ്രകൃതി സൗഹൃദ ക്യാരി ബാഗുകൾ നൽകുന്നു

ലുലു എക്‌സ്‌ചേഞ്ച് ലോക ഭൗമദിനം ആചരിച്ചു

മ​നാ​മ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​കൃ​തി​സൗ​ഹൃ​ദ കാ​രി​ബാ​ഗു​ക​ൾ ന​ൽ​കി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്. പ​രി​സ്ഥി​തി​സൗ​ഹൃ​ദ കാ​രി​ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ എ​ല്ലാ​വ​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.

മാ​ലി​ന്യം മൂ​ല​മു​ള്ള പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​ക്കു​ന്ന​തി​ന് പു​തി​യ കാ​ൽ​വെ​പ്പ് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​ണ് ലു​ലു എ​ക്സ്ചേ​ഞ്ച്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, സിം​ഗ​പ്പൂ​ർ, ഹോ​ങ്കോ​ങ്, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ക​മ്പ​നി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.luluexchange.com സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - World Earth Day; LuLu Exchange distributes eco-friendly carry bags

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.