മൂ​ന്നു മാ​സ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത്‌ 861 ഗ​ൾ​ഫ് വി​മാ​ന സ​ർ​വിസു​ക​ൾ

മൂ​ന്നു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് റ​ദ്ദാ​ക്കി​യ​ത് 861 ഗ​ൾ​ഫ് സ​ർ​വിസു​ക​ൾ. ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ മാ​​​ത്ര​മു​ള്ള ക​ണ​ക്കാ​ണി​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള​താ​ണ് ഇ​തി​ൽ 542 സ​ർ​വി​സു​ക​ളും.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ജൂ​ൺ 30 വ​രെ 1600 സ​ർ​വി​സു​ക​ളാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു ശ​ത​മാ​നം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. 4.6 ശ​ത​മാ​നം സ​ർ​വി​സു​ക​ൾ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വൈ​കി.

Tags:    
News Summary - 861 Gulf flights cancelled in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.