ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഫ്ലൈ​ർ പ്ര​കാ​ശ​ന​ത്തി​ൽ അം​ഗ​ങ്ങ​ൾ

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഫ്ലൈ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 20 ന് ​ന​ട​ക്കും. പ​രി​പാ​ടി​യു​ടെഫ്ലൈ​ർ പ്ര​കാ​ശ​നം ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നീ​ഷ്‌ പ്ര​ഭാ​ക​ര​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ എ​ബി​ൻ തോ​മ​സ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ രാ​ജി ഷാ​ജി മാ​ത്യു, അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, ഗാ​ന​മേ​ള, സാം​സ്‌​കാ​രി​ക പ​രി​പാ​ടി എ​ന്നി​വ മേ​ള​യെ സ​മ്പ​ന്ന​മാ​ക്കും. ടെ​ലി​വി​ഷ​ൻ ക​ലാ​കാ​ര​നാ​യ അ​രു​ൺ ഗി​ന്ന​സ് മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Idukki Association Onam celebration Flair Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.