കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ജ​ഹ്​​റ ന​യീ​മി​​ലെ റി​സ​ർ​വേ​ഷ​ൻ ഗാ​രേ​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

മു​നി​സി​പ്പാ​ലി​റ്റി റി​സ​ർ​വേ​ഷ​ൻ ഗാ​രേ​ജി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ജ​ഹ്​​റ ന​യീ​മി​​ലെ റി​സ​ർ​വേ​ഷ​ൻ ഗാ​രേ​ജി​ൽ തീ​പി​ടി​ത്തം. നി​ര​വ​ധി കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു.

ഷ​ഖാ​യ, ജ​ഹ്​​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റു​ക​ൾ എ​ത്തി തീ​യ​ണ​ച്ചു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - A fire broke out in the Municipal Reservation Garage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.