അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി

കുവൈത്ത് സിറ്റി: അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ ചാവക്കാട് കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് റാഫിയാണ് മരിച്ചത്.

കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ല മുൻ സെക്രട്ടറിയും നിലവിലെ കൗൺസിലറുമാണ്. ഭാര്യ: നസീമ. മക്കൾ: റിഹാൻ, റിൻസ്.

Tags:    
News Summary - A Kuwait expatriate who went to his country for vacation has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.