കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ ഇ​ഫ്താ​ർ സം​ഗ​മം പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബ്ബാ​സി​യ ഇ​സ്‍ലാ​ഹി മ​ദ്റ​സ കു​ടും​ബ​സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​റി​ന്റെ അ​ബ്ബാ​സി​യ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ഇ​ഫ്താ​ർ സം​ഗ​മം പ്ര​സി​ഡ​ന്റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലും ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു. കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഹാ​റൂ​ൺ കാ​ട്ടൂ​ർ, സ​ക്കീ​ർ കൊ​യി​ലാ​ണ്ടി, എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം, മെ​ഹ​ബൂ​ബ് ക​പ്പാ​ട്, അ​നി​ലാ​ൽ ആ​സാ​ദ്, സാ​ജു ചെ​മ്മ​നാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ​മീ​ർ മ​ദ​നി, അ​ധ്യാ​പ​ക​രാ​യ ഇ​സ്ഹാ​ഖ് സ്വ​ലാ​ഹി, നൗ​ഫ​ൽ സ്വ​ലാ​ഹി, യാ​സി​ർ അ​ൻ​സാ​രി, ഇ​ജാ​സ്, അ​സ്‌​ലം ആ​ല​പ്പു​ഴ, സ​നി​യ, സീ​ന​ത്ത്, അ​ഫീ​ന, നാ​ജി​യ, സൈ​ന​ബ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്‌​ലം ക​രു​നാ​ഗ​പ്പ​ള്ളി, നൗ​ഷാ​ദ് കൊ​ല്ലം, യൂ​സു​ഫ്, എം.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ റി​ൻ​സി​യ ഖാ​ദ​ർ, അ​നീ​സ, കെ.​കെ.​ഐ.​സി സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Abbasiya Islahi Madrasah Family Gathering and Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.