അ​ജ്പ​ക് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി നി​ർ​വ​ഹി​ക്കു​ന്നു

അ​ജ്പ​ക് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (അ​ജ്പ​ക്) ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​ലി​മു​റി സ്പോ​ർ​ട്സ് വി​ങ് ചു​മ​ത​ല​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്റ് ലി​ബു പാ​യി​പ്പാ​ട​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ജേ​ഴ്സി പ്ര​സി​ഡ​ന്റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ ചെ​ങ്ങ​ന്നൂ​രി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ജീ​ഷ് മാ​ത്യു, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ തോ​മ​സ് കൊ​ല്ല​ക്ക​ട​വ്, സ​ജീ​വ് കാ​യം​കു​ളം, അ​ജി ഈ​പ്പ​ൻ എ​ട​ത്വ, സാം ​ആ​ന്റ​ണി, ജോ​യി​ൻ ട്ര​ഷ​റ​ർ മ​നു പ​ത്തി​ച്ചി​റ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ സി​ഞ്ചു ഫ്രാ​ൻ​സി​സ്, മം​ഗ​ഫ് യൂ​നി​റ്റ് ക​ൺ​വീ​ന​ർ ലി​നോ​ജ് വ​ർ​ഗീ​സ്, വ​നി​ത​വേ​ദി ട്ര​ഷ​റ​ർ അ​നി​ത അ​നി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​നി​താ ര​വി, ജോ​യി​ൻ ട്ര​ഷ​റ​ർ ആ​നി മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ന്ദീ​പ് നാ​യ​ർ, പ്ര​ദീ​പ് അ​ഞ്ചി​ൽ, വി​നോ​ദ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - AJPAK Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.