അമീറി​െൻറ സ്​​ഥാ​നാ​രോ​ഹ​ണ​ത്തി​ന് ഇ​ന്നേ​ക്ക് 13 വ​യ​സ്സ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​​​​െൻറ ഭ​ര​ണ​ച​ക്രം അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ ​ഹി​​​​െൻറ കൈ​ക​ളി​ലെ​ത്തി​യി​ട്ട് ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് 12 വ​ർ​ഷം തി​ക​ഞ്ഞു. മു​ൻ അ​മീ​ർ ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​​െൻറ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് 2006 ജ​നു​വ​രി 29നാ​ണ് ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ് കു​വൈ​ത്തി​​​​െൻറ 15ാമ​ത് അ​മീ​റാ​യി സ്​​ഥാ​ന​മേ​റ്റ​ത്.

1929 ജൂ​ൺ 26ന് ​ശൈ​ഖ് അ​ ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​​​െൻറ നാ​ലാ​മ​ത്തെ മ​ക​നാ​യി ജ​നി​ച്ച ശൈ​ഖ് സ​ബാ​ഹ് യൂ​റോ​പ്പി​ലെ വി​ദ്യാ​ഭ്യാ​സ കാ​ല​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ 1954ൽ 25ാം ​വ​യ​സ്സി​ൽ തൊ​ഴി​ൽ, സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സ​മി​തി​യു​ടെ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​ത്തി​​​​െൻറ മേ​ധാ​വി​യാ​യ അ​ദ്ദേ​ഹ​ത്തി​​​​െൻറ കാ​ല​ത്താ​ണ് രാ​ജ്യ​ത്തെ പ്ര​ഥ​മ സാം​സ്​​കാ​രി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘അ​ൽ അ​റ​ബി’ തു​ട​ങ്ങി​യ​ത്. 1962ൽ ​വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി​യാ​യി സ്​​ഥാ​ന​മേ​റ്റാ​ണ് ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ദ്യ​മാ​യി ഭ​ര​ണ​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്.

63ൽ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് മാ​റി​യ അ​ദ്ദേ​ഹം 2003ൽ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ ആ ​പ​ദ​വി​യി​ൽ തു​ട​ർ​ന്നു. ലോ​ക​ത്തു​ത​ന്നെ ഇ​ത്ര​കാ​ലം തു​ട​ർ​ച്ച​യാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന മ​റ്റൊ​രാ​ളി​ല്ലെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 2003ൽ ​പ്ര​ധാ​ന​മ​ന്ത്രി​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു. 2006ൽ ​അ​മീ​റാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ സാ​ര​ഥി​യാ​യി മാ​റു​ക​യും ചെ​യ്തു. ശൈ​ഖ് സ​ബാ​ഹി​​​​െൻറ ഭ​ര​ണ​സാ​ര​ഥ്യം 13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​ക്കു​തി​പ്പാ​ണ് ദൃ​ശ്യ​മാ​വു​ന്ന​ത്. രാ​ജ്യം പു​തി​യ​കാ​ല​ത്തി​ലേ​ക്ക് കാ​ലൂ​ന്നി​യ വ​ർ​ഷ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്. ഭാ​വി​യി​ലേ​ക്കു​ള്ള കു​തി​പ്പി​ന് അ​ടി​ത്ത​റ പാ​കു​ന്ന​തി​നും ഈ ​കാ​ലം സാ​ക്ഷി​യാ​യി.

മു​ൻ​ഗാ​മി​യു​ടെ കാ​ൽ​വെ​പ്പു​ക​ൾ പി​ന്തു​ട​ർ​ന്ന് ജ​നാ​ധി​പ​ത്യ​വും ഐ​ക്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഏ​റെ ശ്ര​ദ്ധ ചെ​ലു​ത്തി​യ ശൈ​ഖ് സ​ബാ​ഹ് രാ​ജ്യ​ത്തെ വി​ക​സ​ന​ത്തി​​​​െൻറ​യും അ​ഭി​വൃ​ദ്ധി​യു​ടെ​യും വ​ഴി​യി​ൽ ന​യി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത​ല​ത്തി​ൽ സേ​വ​ന മേ​ഖ​ല​ക​ളി​ൽ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച​തി​ന് ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ അ​ദ്ദേ​ഹ​ത്തി​ന്​ 2014ൽ ​മാ​നു​ഷി​ക സേ​വ​ന​ത്തി​​​​െൻറ ലോ​ക നാ​യ​ക പ​ട്ടം ന​ൽ​കി ആ​ദ​രി​ച്ചു. കു​വൈ​ത്തി​നെ ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക, വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്കു​ക​യെ​ന്ന വ​ലി​യ സ്വ​പ്ന​മാ​ണ് അ​മീ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള വ​മ്പ​ൻ പ​ദ്ധ​തി​ക​ളു​ടെ അ​ണി​യ​റ ജോ​ലി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    
News Summary - amir-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.