ആ​യി​ഷ മി​ൻ​ഹ, ഷെ​സ ഷ​മീ​ർ, സ​ഫി​യ സ​മീ​ർ

ഐ​വ ഫ​ഹാ​ഹീ​ൽ ഏ​രി​യ ഗേ​ൾ​സ് വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​സ്​​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) ഫ​ഹാ​ഹീ​ൽ ഏ​രി​യ ഗേ​ൾ​സ് വി​ങ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ: ആ​യി​ഷ മി​ൻ​ഹ (പ്ര​സി.), ഷെ​സ ഷ​മീ​ർ (സെ​ക്ര.), സ​ഫി​യ സ​മീ​ർ (ട്ര​ഷ.). ഓ​ൺ​ലൈ​നാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് ഗേ​ൾ​സ് വി​ങ്​ ക​ൺ​വീ​ന​ർ സോ​ജ സാ​ബി​ഖ് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Area Girls Wing Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.