ടി.​പി. അ​റ​ഫാ​ത്, മു​ഹ​മ്മ​ദ് ഫ​ഹീം, എം.​എ. ഖ​ലീ​ൽ

കെ.​ഐ.​ജി റി​ഗ്ഗാ​യി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ


കു​വൈ​ത്ത്സി​റ്റി: കെ.​ഐ.​ജി റി​ഗ്ഗാ​യി ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ കെ.​ഐ.​ജി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ സ​ഈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ഫി പി.​ടി തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ സ്വാ​ഗ​ത​ം പ​റ​ഞ്ഞു.

നേ​ര​ത്തേ ഏ​രി​യ​യി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി സ​ഭ അം​ഗ​ങ്ങ​ൾ സ​മ്മേ​ളി​ച്ച് ഏ​രി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ർ വ​രെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ലാ​വ​ധി. ഭാ​ര​വാ​ഹി​ക​ൾ: ടി.​പി. അ​റ​ഫാ​ത്ത് (പ്ര​സി), മു​ഹ​മ്മ​ദ് ഫ​ഹീം (സെ​ക്ര), എം.​എ. ഖ​ലീ​ൽ (ട്ര​ഷ), സ​ലാ​ഹു​ദ്ദീൻ, അ​ൻ​സാ​ർ മൊ​യ്‌​ദീ​ൻ (വൈ.​പ്ര​സി), ഷ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, അ​ജ്മ​ൽ ക​രു​ത്തേ​ട​ത് (സെ​ക്ര), റി​യാ​സ് (അ​സി. ട്ര​ഷ).

Tags:    
News Summary - Aria carriers as KIG rigs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.