പ്രവാസ ജീവിതം മതിയാക്കി പോവുന്ന അഷ്റഫ് തൃക്കരിപ്പൂരിന് കെ.ഇ.എ ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കേന്ദ്ര ചീഫ് കോഒാഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂരിന് ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി. ഫർവാനിയ ഏരിയ പ്രസിഡൻറ് ജലീൽ ആരിക്കാടി, ഓർഗനൈസിങ് സെക്രട്ടറി അനിൽ ചീമേനി, കമറുദ്ദീൻ, സി. സാജു, പള്ളിപ്പുഴ മിയാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.