പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന് കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

അ​ഷ്​​റ​ഫ്​ തൃ​ക്ക​രി​പ്പൂ​രി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല മു​ൻ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന് കു​വൈ​ത്ത് കെ.​എം.​സി.​സി ഉ​ദു​മ മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഖു​തു​ബു​ദ്ദീ​ൻ ഉ​പ​ഹാ​രം കൈ​മാ​റി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല ക​ട​വ​ത്ത്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. അ​ബ്​​ദു​ല്ല, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫാ​യി​സ് ബേ​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.