ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വെ​ൽ​ക്കം ബാ​ക്ക്' പ്ര​മോ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വെ​ൽ​ക്കം ബാ​ക്ക്' പ്ര​മോ​ഷ​ൻ. വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്ക് ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഡി​സ്‌​കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യാ​ണ് പ്ര​മോ​ഷ​ൻ. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ കു​വൈ​ത്തി​ലെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലു​മാ​യി ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ്ര​മോ​ഷ​ൻ സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ തു​ട​രും.

വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വ​ലി​യ ഓ​ഫ​റു​ക​ളാ​ണ് ഈ ​സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ എ​ന്നി​വ​ക്ക് 50 ശ​ത​മാ​നം വ​രെ കി​ഴി​വ് ല​ഭി​ക്കും. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, മൊ​ബൈ​ലു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഐ.​ടി, ആ​ക്സ​സ​റി​ക​ൾ, ലി​ന​ൻ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി​ക​ൾ, ല​ഗേ​ജ് എ​ന്നി​വ​ക്കും അ​വി​ശ്വ​സ​നീ​യ​മാ​യ കി​ഴി​വു​ക​ളും 'ലുലു ഡിജിറ്റൽ ക്രേസി സെയിൽ' 80 ശതമാനം പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന എ​ക്‌​സ്‌​ക്ലൂ​സീ​വ് ബാ​ക്ക്-​ടു-​സ്‌​കൂ​ൾ ഓ​ഫ​റു​ക​ളും നി​ല​വി​ലു​ണ്ട്.

Tags:    
News Summary - At Lulu Hypermarket 'Lulu Welcome Back' promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.