കെ.​ഡി.​എ കു​ടും​ബ ക്ഷേ​മ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കെ.​ഡി.​എ) ഫ​ഹാ​ഹി​ൽ ഏ​രി​യ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ കൊ​യ​മ്പു​റ​ത്ത് സ​ലീ​മി​ന്റെ കു​ടും​ബ​ത്തി​നു​ള്ള കു​ടും​ബ ക്ഷേ​മ പ​ദ്ധ​തി ആ​നു​കൂ​ല്യം കൈ​മാ​റി​യ​താ​യി സം​ഘ​ട​ന അ​റി​യി​ച്ചു. ചെ​റു​കു​ള​ത്തു​ള്ള വ​സ​തി​യി​ലെ​ത്തി ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഷീ​ബ, അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ കു​ടും​ബ​ത്തി​ന് തു​ക കൈ​മാ​റി.

ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്‌ മെ​ംബ​ർ പ്ര​മീ​ള, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പ്ര​സാ​ദ്, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, മു​ൻ കേ​ന്ദ്ര നി​ർ​വ്വാ​ഹ​ക സ​മീ​തി അം​ഗ​ങ്ങ​ളാ​യ ഹ​സ്സ​ൻ കോ​യ, വാ​രി​ജാ​ക്ഷ​ൻ, മു​നീ​ർ മ​ര​യ്ക്കാ​ൻ, റ​സാ​ക്ക് കാ​ലി​ക്ക​റ്റ്, ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം ന​സീ​ർ താ​മ​ര കു​ന്ന​ത്ത് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്ത​താ​യും കെ.​ഡി.​എ അ​റി​യി​ച്ചു.

Tags:    
News Summary - KDA Family Health Assistance delivered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.