ടോം ​വ​യ​ലി​ൽ (പ്ര​സി), ബി​ജു ക​വ​ല​ക്ക​ൽ

(സെ​ക്ര), മാ​ത്യൂ​സ് വ​യ​ലി​ൽ (ട്ര​ഷ)

അ​യ​ർ​ക്കു​ന്നം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളാ​യ കോ​ട്ട​യം അ​യ​ർ​ക്കു​ന്നം നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ​ർ​ക്കു​ന്നം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് രൂ​പം ന​ൽ​കി. മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം അ​യ​ർ​ക്കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്റ് സീ​ന ബി​ജു നാ​രാ​യ​ണ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. അ​യ​ർ​ക്കു​ന്നം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. മ​ധു സം​ഘ​ട​ന​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജി​ൻ​സ് മ​ര​ങ്ങാ​ട്ടി​ലി​ൽ, ജി​ൽ​സ് കു​ട​ക​ശ്ശേ​രി​ൽ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.


അ​യ​ർ​ക്കു​ന്നം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​ര​ണ

പ​രി​പാ​ടി​യി​ൽ ഭാ​ര​വാ​ഹി​ക​ൾ കേ​ക്ക് മു​റി​ക്കു​ന്നു

ടോം ​വ​യ​ലി​ൽ (പ്ര​സി), ബി​ജു ക​വ​ല​ക്ക​ൽ (സെ​ക്ര), മാ​ത്യൂ​സ് വ​യ​ലി​ൽ (ട്ര​ഷ), നോ​ബി വെ​ല്ലി​യേ​ലി​ൽ (വൈ​സ് പ്ര​സി), ജോ​ർ​ജ് കു​ട​ക​ശ്ശേ​രി​ൽ (ജോ. ​സെ​ക്ര) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സി​ജു കൊ​ല്ലം​പ​റ​മ്പി​ൽ (മം​ഗ​ഫ് ഏ​രി​യ ക​ൺ​വീ​ന​ർ), ജോ​സ് പേ​ഴും​കാ​ട്ടി​ൽ (സാ​ൽ​മി​യ ഏ​രി​യ ക​ൺ​വീ​ന​ർ), സ​തീ​ഷ് മു​ക​ളേ​ൽ, ജി​യോ ജോ​സ് കോ​ക്കാ​ട്ട് (അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ), ജി​നോ അ​പ്പ​ച്ചേ​രി​ൽ (ഫ​ർ​വാ​നി​യ ഏ​രി​യ ക​ൺ​വീ​ന​ർ), ചി​ക്കു കു​ര​ങ്ങ​ല്ലി​ൽ (റി​ഗ്ഗ​യി ഏ​രി​യ ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യി ജി​ൻ​സ് മ​ര​ങ്ങാ​ട്ടി​ൽ, ജി​ൽ​സ് കു​ട​ക​ശ്ശേ​രി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.സം​ഗ​മ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗെ​യിം​സ്, ഗാ​ന​മേ​ള എ​ന്നി​വ ന​ട​ന്നു.

Tags:    
News Summary - Ayarkunnam Pravasi Association formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.