ബയോ മെട്രിക്; ഷോപ്പിങ് മാളുകളിലെ സൗകര്യം ഈ മാസം മാത്രം

കു​വൈ​ത്ത് സി​റ്റി: ഷോ​പ്പി​ങ് മാ​ളു​ക​ളി​ൽ ബ​യോ മെ​ട്രി​ക് വി​ര​ല​ട​യാ​ള ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ച കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു. ഇ​വ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ നി​ർ​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ​മാ​സം 30 വ​രെ ഷോ​പ്പി​ങ് മാ​ളു​ക​ളി​ൽ അ​പ്പോ​യി​ൻ​മെ​ന്റ് ഇ​ല്ലാ​തെ ബ​യോ മെ​ട്രി​ക് വി​ര​ല​ട​യാ​ളം ന​ട​ത്താ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

360 മാ​ൾ, അ​വ​ന്യൂ​സ്, അ​ൽ അ​സി​മ, മ​ന്ത്രാ​ല​യ സ​മു​ച്ച​യം എ​ന്നി​വ​യാ​ണ് ഈ ​സൗ​ക​ര്യ​മു​ള്ള മാ​ളു​ക​ൾ. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പ​ബ്ലി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ വ്യ​ക്തി​ഗ​ത ഐ​ഡ​ന്റി​റ്റി വെ​രി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളി​ൽ സൗ​ക​ര്യം ഉ​ണ്ടാ​കും.

ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി 10 വ​രെ ഇ​വ പ്ര​വ​ർ​ത്തി​ക്കും. ബ​യോ മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പ് സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യ​ണം. ബ​യോ മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഈ ​മാ​സം അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ മു​ന്ന​റി​യി​പ്പ്. പ്ര​വാ​സി​ക​ൾ​ക്ക് ഡി​സം​ബ​ർ 31ആ​ണ് അ​വ​സാ​ന സ​മ​യം.

Tags:    
News Summary - Biometric; The convenience in shopping malls is only this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.