Representational Image

കൈക്കൂലി: ഉദ്യോഗസ്ഥന് ജയില്‍ശിക്ഷ

കു​വൈ​ത്ത് സി​റ്റി: കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ല്‍ പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ജ​യി​ല്‍ശി​ക്ഷ വി​ധി​ച്ച് കു​വൈ​ത്ത് കോ​ട​തി. അ​പ്പീ​ല്‍ കോ​ട​തി ബെ​ഞ്ചാ​ണ് പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം ദീ​നാ​ര്‍ പി​ഴ​യും വി​ധി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ച ഈ​ജി​പ്ഷ്യ​ൻ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നും ബം​ഗ്ലാ​ദേ​ശി തൊ​ഴി​ലാ​ളി​ക്കും മൂ​ന്നു വ​ർ​ഷം ത​ട​വ് വി​ധി​ച്ചു. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പ​ക​ര​മാ​യി സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.
Tags:    
News Summary - Bribery: Jail sentence for officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.