കോഴിക്കോട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ അത്തോളി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചീക്കിലോട്​ വടക്കേക്കര താഴെ പനങ്ങോട്ടിൽ അഷ്​കർ (37) ആണ്​ മരിച്ചത്​.

ചൊവ്വാഴ്​ച മസ്​തിഷ്​ക മരണം സംഭവിച്ചിരുന്നു. വ്യാഴാഴ്​ചയാണ്​ മരണം സ്ഥിരീകരിച്ചത്​. പിതാവ്​: മുഹമ്മദ്​ അലി. മാതാവ്​: ഷരീഫ.

Tags:    
News Summary - calicut native dies at kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.