കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഖൈ​ത്താ​ൻ ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യാ​ൽ കാ​രം​സ് ടൂ​ർ​ണ​മെൻറി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

കാ​രം​സ് ടൂ​ർ​ണ​മെൻറ്​ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത് ഖൈ​ത്താ​ൻ ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കാ​രം​സ് ടൂ​ർ​ണ​മെൻറി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ ഹാ​ളി​ൽ ന​ട​ന്നു. ഡി​സം​ബ​ർ മൂ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ടൂ​ർ​ണ​മെൻറ്.ഖ​ലീ​ദ് പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഇ.​എ ര​ക്ഷാ​ധി​കാ​രി അ​പ്സ​ര മു​ഹ​മ്മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി നാ​സ​ർ ചു​ള്ളി​ക്ക​ര, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ യാ​ദ​വ് ഹോ​സ്ദു​ർ​ഗ്, ശ്രീ​നി​വാ​സ്, ഖൈ​ത്താ​ൻ അ​ഡ്വൈ​സ​റി അം​ഗം ഇ​ബ്രാ​ഹിം കു​ന്നി​ൽ, കാ​സ​ർ​കോ​ട്​ ഉ​ത്സ​വ് ക​ൺ​വീ​ന​ർ അ​ബ്​​ദു ക​ട​വ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖൈ​ത്താ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ മ​ഞ്ഞം​പാ​റ, അ​ഷ​റ​ഫ് കോ​ളി​യ​ടു​ക്കം, സാ​ജി​ദ് സു​ൽ​ത്താ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ടൂ​ർ​ണ​മെൻറ്​ ക​ൻ​വീ​ന​ർ കു​മാ​ർ പു​ല്ലൂ​ർ സ്വാ​ഗ​ത​വും സ​മ്പ​ത്ത് മു​ള്ളേ​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Carrom Tournament Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.