കുവൈത്ത് സിറ്റി: ലബനാനിലുള്ള പൗരന്മാരോട് വിവരങ്ങൾ കൈമാറാൻ ലബനാനിലെ കുവൈത്ത് എംബസി നിർദേശം. കുവൈത്ത് പൗരൻമാർ അവരുടെ വിവരങ്ങൾ എംബസിയിൽ അറിയിക്കണം. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലബനാൻ യാത്രകൾ മാറ്റിവെക്കാനും നിലവിൽ അവിടെയുള്ളവർ സാധ്യമെങ്കിൽ മടങ്ങിവരാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.