ചി​ത്ര​ര​ച​ന​യി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര ബ​ഹു​മ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ മ​ർ​വ മു​സ്​​ത​ഫ​യെ കെ.​ഐ.​ജി കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്നു 

കെ.​​െഎ.​ജി കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ മ​ർ​വ മു​സ്​​ത​ഫ​യെ ആ​ദ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് ആ​റു മ​ണി​ക്കൂ​റി​ൽ 25 ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ ചി​ത്രം​വ​ര​ച്ച് ഇ​ന്ത്യ ബു​ക്​​സ് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സ്, അ​മേ​രി​ക്ക ബു​ക്​​സ് ഓ​ഫ് റെ​ക്കോ​ഡ്​​സ് (വേ​ൾ​ഡ് ചാ​മ്പ്യ​ൻ), ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബു​ക്​​സ് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സ്, ഏ​ഷ്യ ബു​ക്​​സ് ഓ​ഫ് റെ​ക്കോ​ഡ്​​സ് (ഗ്രാ​ൻ​ഡ് മാ​സ്​​റ്റ​ർ), അ​റേ​ബ്യ​ൻ ബു​ക്​​സ് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ഡ്​​സ്, വേ​ൾ​ഡ് റെ​ക്കോ​ഡ്​​സ് ഓ​ഫ് ഇ​ന്ത്യ എ​ന്നീ ആ​റ്​ ബ​ഹു​മ​തി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ൽ മ​ദ്​​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി മ​ർ​വ മു​സ്​​ത​ഫ​യെ കെ.​െ​എ.​ജി സി​റ്റി ഏ​രി​യ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് ദാ​റു​സ്സ​ലാം, ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹം വ​കു​പ്പ്​ ക​ൺ​വീ​ന​ർ ആ​രി​ഫ് അ​ലി ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​സ്​​ത​ഫ, ഷെ​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​ർ​വ മു​സ്​​ത​ഫ.

Tags:    
News Summary - City Area Marwa Mustafa visited K.I.G.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.