ഒാർ​ഗനൈസേഷൻ ഒാഫ്​ ഇസ്​ലാമിക്​ കോഒാപറേഷൻ മേധാവി ഡോ. യൂസുഫ്​ അൽ ഉതൈമീൻ

അമീറിന്​ അഭിനന്ദനവുമായി ഒ.​െഎ.സി മേധാവി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീറായി ചുമതലയേറ്റ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ അഭിനന്ദനവുമായി ഒാർ​ഗനൈസേഷൻ ഒാഫ്​ ഇസ്​ലാമിക്​ കോഒാപറേഷൻ മേധാവി ഡോ. യൂസുഫ്​ അൽ ഉതൈമീൻ. കുവൈത്തിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാനും സമധാന ​കേന്ദ്രമായി നിലനിർത്താനും കഴിയ​െട്ടയെന്ന്​ അദ്ദേഹം ആശംസിച്ചു.

അഭിനന്ദനത്തിന്​ നന്ദി അറിയിച്ച അമീർ സമൂഹ നന്മക്കായി ഒരുമിച്ച്​ പ്രവർത്തിക്കാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും കഴിയുമെന്ന്​ പ്രത്യാശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.