കെ.എസ്​. അബ്​ദുല്ല

അവധിക്ക്​ നാട്ടിൽ പോയ കുവൈത്ത്​ പ്രവാസി നിര്യാതനായി

കുവൈത്ത്​ സിറ്റി: അവധിക്ക്​ നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത്​ പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെ.എസ്​. അബ്​ദുല്ല (59) ആണ്​ മരിച്ചത്​.

പിതാവ്​: സെയ്​തുഹാജി. മാതാവ്​: ബീവാത്തു. ഭാര്യ: വി.എ. ആസ്യ. മക്കൾ: അംജദ്​ഖാൻ, ആബിദ, ആരിഫ, അഫ്​സൽ. നാലുമാസം മുമ്പ്​ നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക്​ തിരിക്കാനിരിക്കെയാണ്​ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​.

Tags:    
News Summary - karappam veetil abdulla passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.