മഹേഷ് പരമേശ്വരന്‍

തൃശൂർ സ്വദേശി കുവൈത്തിൽ ബൈക്ക്​ ഇടിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. പുഷ്പകത്ത് മഹേഷ് പരമേശ്വരന്‍ (51) ആണ് മരിച്ചത്. താരിഖ് അല്‍ ഗാനിം കമ്പനിയിലെ എച്ച്.ആര്‍. മാനേജരായിരുന്ന ഇദ്ദേഹം ജോലി അവസാനിപ്പിച്ച് 31ന് നാട്ടിലേക്കു പോവാനിരിക്കുകയായിരുന്നു. നാട്ടിലേക്കു പോവുന്നതിന് മുന്നോടിയായി പർച്ചേസിന്​ ഇറങ്ങിയപ്പോൾ ശുവൈഖ്​ വ്യവസായ മേഖലയിൽ റോഡ്​ മുറിച്ചുകടക്കവെ ഡെലിവറി ബൈക്ക്​ ഇടിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.