ദി​ൽ​ഷി​ദ നാ​സ​റി​ന് അ​പ്സ​ര മ​ഹ​മൂ​ദ് മൊ​മ​ന്‍റോ കൈ​മാ​റു​ന്നു

ദി​ൽ​ഷി​ദ നാ​സ​റി​ന് കെ.​ഐ.​ജി ബി​ൽ​ഖീ​സ് യൂ​നി​റ്റി​ന്റെ ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി യു.​എ.​ഇ​യി​ൽ ജോ​ലി നേ​ടി​യ കു​വൈ​ത്ത് പ്ര​വാ​സി വി​ദ്യാ​ർ​ഥി​നി ദി​ൽ​ഷി​ദ നാ​സ​റി​ന് കെ.​ഐ.​ജി ബ​ൽ​ഖീ​സ് യൂ​നി​റ്റ് ആ​ദ​ര​വ് ന​ൽ​കി. എ​ൻ.​എം.​കെ ഇ​ല​ക്ട്രോ​ണി​ക് ട്രെ​ഡി​ങ് ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ല​ഭി​ച്ച ദി​ൽ​ഷി​ദ പ്ര​വാ​സി ദ​മ്പ​തി​ക​ളാ​യ അ​ബ്ദു​ന്നാ​സ​റി​ന്റെ​യും റ​സി​യ​യു​ടെ​യും മ​ക​ളാ​ണ്. ജ​ലീ​ബ് പാ​ർ​ക്കി​ൽ ഈ​ദ് ഗാ​ഹ് വേ​ദി​യി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​പ്സ​ര മ​ഹ​മൂ​ദ് മെ​മ​ന്‍റോ കൈ​മാ​റി. ഫ​വാ​സ് മ​ഹ​മൂ​ദ്, കെ.​ഐ.​ജി ഏ​രി​യ പ്ര​സി​ഡ​ൻ​റ് മു​നീ​ർ മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി ഷാ ​അ​ലി, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ, സെ​ക്ര​ട്ട​റി അ​ൻ​വ​ർ സാ​ദ​ത്ത്, അ​നീ​സ് ഫാ​റൂ​ഖി, ഫാ​യി​സ് അ​ബ്ദു​ല്ല, ഷ​മീ​ർ, ഖാ​ലി​ദ്, ഷം​സു​ദ്ദീ​ൻ കാ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Dilsha Nasar honored by KIC Bilkhis unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.