കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു

കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് എ​ർ​പ്പെ​ടു​ത്തി​യ ‘പി. ​ഷാ​ദു​ലി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ എ​ജു​ക്കേ​ഷ​ൻ എം​പ​വ​ർ​മെ​ന്റ് അ​വാ​ർ​ഡ്- 2024’ വി​ത​ര​ണം ചെ​യ്തു. ഫി​ദ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്‌ റി​ഫാ​ൻ, ഹി​ബ ഫാ​ത്തി​മ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​ആ​ർ. നാ​സ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഇ.​കെ. റ​ഫീ​ഖ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ ചീ​രാ​ങ്ക​ണ്ടി, വി.​ടി.​കെ. മു​ഹ​മ്മ​ദ്‌, റാ​ഷി​ദ് ആ​ലാ​യി എ​ന്നി​വ​ർ എ​ന്നി​വ​ർ മൊ​മെ​ന്റോ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൈ​മാ​റി. സു​ബൈ​ർ ചേ​ല​ക്കാ​ട്, മു​നീ​ർ പ​ള്ളി​പ്പ​റ​മ്പ​ത്, പി.​ഇ​സ്മാ​യി​ൽ, പി.​വി. പോ​ക്ക​ർ, പി.​വി. ഹ​മീ​ദ്, പി.​കെ. ഹ​മീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Education Empowerment Award- 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.