ലെ​ന ഖ​ദീ​ജ, ഫി​​സ ഫി​റോ​സ്, ഫെ​ല്ല ഫി​റോ​സ് 

​െഎവ അ​ബൂ​ഹ​ലീ​ഫ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

അ​ബൂ​ഹ​ലീ​ഫ: ഇ​സ്​​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) അ​ബൂ​ഹ​ലീ​ഫ ഗേ​ൾ​സ് വി​ങ്​ കു​ട്ടി​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

വാ​ഖി​അ അ​ധ്യാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ൺ​ലൈ​നാ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. ലെ​ന ഖ​ദീ​ജ ഒ​ന്നാം സ്ഥാ​ന​ത്തി​നും ഫി​സ ഫി​റോ​സ് ര​ണ്ടാം സ്ഥാ​ന​ത്തി​നും ഫെ​ല്ല ഫി​റോ​സ് മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

അ​മീ​റ സ​ലീം, ഹം​ദ ന​സീം എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. ബാ​സി​ത്, സ​മീ​റ എ​ന്നി​വ​ർ വി​ധി​നി​ർ​ണ​യം ന​ട​ത്തി. ഗേ​ൾ​സ് വി​ങ്​ ഏ​രി​യ ക​ൺ​വീ​ന​ർ ര​ഹ​ന സ​ലീം, സു​ഫി​യ സാ​ജി​ദ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.