കുവൈത്ത് സിറ്റി: 26 വർഷത്തെ പ്രവാസജീവിതം മതിയാക്കി പോകുന്ന കുവൈത്ത് ഗൾഫ് എൻജിനീയറിങ് കമ്പനിയിലെ ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരൻ വിജയകുമാർ നായർക്ക് ജി.ഇ.സി പിള്ളേർസ് ടീം യാത്രയപ്പ് നൽകി.
എ.പി. ജോഷി, ഹുമയൂൺ അറയ്ക്കൽ എന്നിവർ മൊമേൻറാ കൈമാറി. മറ്റ് ഉപഹാരങ്ങൾ എൻജിനീയർ ജലാൽ, രാമകൃഷ്ണൻ, രാജേന്ദ്രൻ, മാത്യു, ശ്രീനാഥ്, ലതീഷ്, ഷാജു എന്നിവർ കൈമാറി.
പി.വി. മനോജ് സ്വാഗതവും പന്നിയൻകണ്ടി രാഗേഷ് നന്ദിയും പറഞ്ഞു.
ചാൾസ് പി. ജോർജ്, അരുൾ കുമാർ, സാബു, ഉമേഷ് സുധീർ, ജേക്കപ്പ് പി. മത്തായി, വിജയൻ പരിയാരം, അഷ്റഫ്, ടിജോ തമ്പി, അലി ബുൾബുലിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.